Загрузка...

Загрузка...

MOHANLAL - THE KING OF ACTION | PULIMURUGAN | Mohanlal Fans Club | MFC

  • 6
  • 1 Year Ago
മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങൾ തന്മയത്വത്തോടെ ചെയ്യുന്ന ഒരുപാട് പേരുണ്ടാകാം..പക്ഷെ ആക്ഷൻ രംഗങ്ങളിൽ പൂർണ്ണത നൽകുന്ന ഒരേ ഒരു താരം മാത്രം..ഈ പ്രായത്തിലും ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെ പുലി മുരുകാവതാരം നമ്മുക്ക് നൽകിയ നമ്മുടെ ലാലേട്ടൻ..നമ്മുടെ ആക്ഷൻ കിംഗ് ലാലേട്ടന് വേണ്ടി ഈ അനിയന്മാർ സമർപ്പിക്കുന്ന ഒരു ചെറിയ സ്നേഹോപഹാരം.. Mohanlal- The King of Action

Загрузка...

Загрузка...

Comments

Загрузка...